ഉപ്പും മുളകും കുഞ്ഞാവയുടെ ഡാന്‍സ് വൈറലാവുന്നു! | filmibeat Malayalam

2018-07-25 1,272

Uppum mulakkum kunjava's dance video viral in social media
കുഞ്ഞാവയുടെ രസികന്‍ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുളളത്. കുഞ്ഞാവയെ മുടിയന്‍ ഡാന്‍സ് പഠിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
#UppumMulakum